1. അശ്വേതിത

    1. വി.
    2. വെളുപ്പിക്കപ്പെടാത്ത
  2. അശ്വത്ഥ

    1. നാ.
    2. ആശ്വിനമാസത്തിലെ വെളുത്തവാവ്
  3. ആശ്വത്ഥ

    1. വി.
    2. അരയാലിനെ (അശ്വത്ഥത്തെ) സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക