1. അശ്വൻ

  1. നാ.
  2. ശിവൻ
  3. കുതിരയെപ്പോലെ ബലമുള്ളവൻ
 2. അശ്വിനി

  1. നാ.
  2. അശ്വതിനക്ഷത്രം
  3. അശ്വികളുടെ മാതാവ് (പൺകുതിരയുടെ വേഷം പൂണ്ട സൂര്യപത്നി), അശ്വികൾ
 3. അശ്വീന

  1. വി.
  2. ചെന്നെത്താൻ ഒരു ദിവസത്തെ കുതിരസവാരി വേണ്ടിവരുന്ന ദൂരത്തുള്ള
 4. ആശ്വിന

  1. വി.
  2. അശ്വികൾ ദേവതയായിട്ടുള്ള, അശ്വികളെസംബന്ധിച്ച
 5. ആശ്വിനി

  1. നാ.
  2. കൂമ്പാരം
  3. ഒരുതരം ഇഷ്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക