-
അശൗചം
- നാ.
-
അശുദ്ധി, പരിശുദ്ധിയില്ലായ്മ
-
ആശൗചം, പുല, വാലായ്മ
-
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ
-
ആശൗചം
- നാ.
-
അശുദ്ധി, പുല, വാലായ്മ
-
അശോചം
- നാ.
-
വിനയം
-
ഉത്കണ്ഠയില്ലായ്മ
-
സമാധാനം