1. അഷാഢ(ക)ം

  1. നാ.
  2. ആഷാഢം, കർക്കടകമാസം
  3. പ്ലാശുകൊണ്ടുള്ള ദണ്ഡ് (ബ്രഹ്മചാരിയോ സന്ന്യാസിയോ ഉപയോഗിക്കുന്നത്)
 2. അഷ്ടകം

  1. നാ.
  2. എട്ടുഭാദങ്ങൾ അടങ്ങിയത്, എട്ടെണ്ണം ചേർന്നത്
  3. എട്ടു ശ്ലോകമുള്ള കവിത
  4. ഋഗ്വേദത്തിൻറെ ഒരു വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക