1. അഷ്ട

    1. വി.
    2. (സമാസത്തിൽ അഷ്ടാ എന്നു രൂപം) എട്ട്
  2. അഷ്ടാ

    1. വി.
    2. എന്നതിനു സമാസത്തിൽ വരുന്ന രൂപം. എട്ട്
  3. ആഷാഢ

    1. നാ.
    2. പൂരാടം ഉത്രാടം നക്ഷത്രങ്ങൾക്കു പൊതുവേയുള്ള പേര്
  4. അശട്

    1. നാ.
    2. മൗഢ്യം, നീചത്വം
    3. ഭയം, സങ്കോചം
    4. അഴുക്ക്, വൃത്തികേട്
    5. സൂക്ഷ്മതക്കുറവ്
  5. ആഷാഢി2

    1. നാ.
    2. ആഷാഢം (പ്പ്ലാശുവടി) ധരിക്കുന്നവൻ
  6. അഷ്ടി

    1. നാ.
    2. ഭക്ഷണം
  7. അഷ്ഠി

    1. നാ.
    2. കല്ല്, പാറ
  8. ആഷാഢി1

    1. നാ.
    2. ആഷാഢമാസത്തിലെ വെളുത്തവാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക