1. അഷ്ടകം

    Share screenshot
    1. എട്ടുഭാദങ്ങൾ അടങ്ങിയത്, എട്ടെണ്ണം ചേർന്നത്
    2. എട്ടു ശ്ലോകമുള്ള കവിത
    3. ഋഗ്വേദത്തിൻറെ ഒരു വിഭാഗം
  2. അഷാഢ(ക)ം

    Share screenshot
    1. ആഷാഢം, കർക്കടകമാസം
    2. പ്ലാശുകൊണ്ടുള്ള ദണ്ഡ് (ബ്രഹ്മചാരിയോ സന്ന്യാസിയോ ഉപയോഗിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക