-
അഷ്ടകർമങ്ങൾ
- നാ.
-
(ഗന്ധയുക്തി) ശൗചം ആചമനം വിരേചനം ഭാവന പാകം ബോധനം ധൂപനം വാസനം (ദേഹം സുഗന്ധപൂരിതമാക്കുന്നത്) എന്നിവ
-
(മന്ത്രവാദം) വശ്യം മോഹനം സ്തംഭനം ഉച്ചാടനം ആകർഷണം വിദ്വേഷണം ഭേദന മാരണം എന്നിവ