-
അഷ്ടദിഗ്ഗജങ്ങൾ
- നാ.
-
ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അജ്ഞനൻ, പുഷ്പദന്തൻ, സാർവഭൗമൻ, സുപ്രതീകൻ ഇങ്ങനെ യഥാക്രമം കിഴക്കു തുടങ്ങിയ എട്ടു ദിക്കുകളിലെ ഗജങ്ങൾ, അഭ്രമു, കപില, പിംഗള, അനുപമ, താമ്രകർണി, ശുഭ്രദന്തി, അംഗന, അജ്ഞനാവതി എവ യഥാക്രമം പിടിയാനകൾ (അഷ്ടദിക്കരിണികൾ)