-
അഷ്ടദ്രവ്യം
- നാ.
-
യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങൾ (അരയാൽ, അത്തി, പ്ലാശ്, പേരാൽ ഇവയുടെ കമ്പുകൾ വെൺകടുക്, എള്ള്, പായസം, നെയ്യ്)
-
ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങൾ (തേങ്ങ, ശർക്കര, തേൻ, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നിവ. കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം, നാളികേരം, മലർ എന്നിവ എന്നും.)