1. അഷ്ടപദി

    1. നാ.
    2. ജയദേവൻറെ ഗീതാഗോവിന്ദത്തിലെ ഗീതം. എട്ടു പാദങ്ങളുള്ളതുകൊണ്ട് ഈ പേർ
    3. കാട്ടുമുല്ല
  2. അഷ്ടാപദി

    1. നാ.
    2. അഷ്ടപദി, കാട്ടുമുല്ല
  3. അഷ്ടപാത്ത്

    1. നാ.
    2. എട്ടടിമാൻ
    3. എട്ടുകാലി, ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക