1. അഷ്ടബുദ്ധിഗുണങ്ങൾ

    1. നാ. ബ.വ.
    2. ബുദ്ധിയുടെ എട്ടു ഗുണങ്ങൾ. (ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, ഊഹം, അപോഹം, അർത്ഥവിജ്ഞാനം, തത്ത്വജ്ഞാനം ഇവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക