1. അഷ്ടഭോഗം

    1. നാ.
    2. ഭൂസ്വത്തിൽ നിന്നുമുള്ള എട്ടുതരം അനുഭവങ്ങൾ. (അക്ഷിണി, ആഗാമി, ജലാമൃതം, പാഷാണം, നിധി, നിക്ഷേപം, സിദ്ധി, സാധ്യം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക