അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
അഷ്ടമാർഗങ്ങൾ
നാ. ബ.വ.
അഷ്ടാംഗമാർഗം, ബുദ്ധൻ ഉപദേശിച്ച എട്ടു മാർഗങ്ങൾ (സമ്യഗ്ദൃഷ്ടി, സമ്യക്സങ്കൽപം, സമ്യഗ്വാക്ക്, സമ്യക്കർമം, സമ്യഗാജീവം, സമ്യഗ്വ്യായാമം, സമ്യക്സ്മൃതി, സമ്യക്സമാധി)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക