1. അഷ്ടയോഗിനിമാർ

    1. നാ. ബ.വ.
    2. ദുർഗയുടെ എട്ടു പരിചാരികമാർ. (മാർജനി, കർപ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലീ, നായകി, ജയ എന്ന് എട്ടുപേർ. മംഗല, പിംഗല, ധന്യ, ഭ്രാമരി, ഭദ്രിക, ഉത്ക, സിദ്ധ, സങ്കട എന്നു പക്ഷാന്തരം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക