1. അഷ്ടവൈദ്യന്മാർ

    1. നാ. ബ.വ.
    2. കേരളത്തിലെ വൈദ്യപാരമ്പര്യമുള്ള എട്ടു കുടുംബങ്ങൾ. (കുട്ടൻചേരി മൂസ്സ്, പ്ലാമന്തോൾ മൂസ്സ്, ചീരട്ടമൺ (ഒളശ്ശ) മൂസ്സ്, ഇളയിടത്തു തൈക്കാട്ടു മൂസ്സ്, ഒല്ലൂർ തൈക്കാട്ടുമൂസ്സ്, വെള്ളോട്ടുമൂസ്സ്, ആലത്തൂർ നമ്പി, കാ(ർ)ത്തോട് എന്നിവർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക