1. അഷ്ടവർഗം

    1. വൈദ്യ.
    2. ഋഷഭം ജീവകം മേദ മഹാമേദ ഋദ്ധി വൃദ്ധി കാകോളി ക്ഷീരകാ കോളി എന്നീ എട്ട് ഔഷധികൾ
    1. നാ.
    2. (ജ്യോ.) സൂര്യൻ മുതൽ ശനിവരെയുള്ള സപ്തഗ്രഹങ്ങൾ നിൽക്കുന്ന രാശികളും ലഗ്നരാശിയും കൂടിയുള്ള എട്ടു രാശികളിൽ നിന്ന് ഇടുന്ന എട്ട് അക്ഷരങ്ങളുടെ അഥവാ ബിന്ദുക്കളുടെ സമൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക