-
അശട്
- മൗഢ്യം, നീചത്വം
- ഭയം, സങ്കോചം
- അഴുക്ക്, വൃത്തികേട്
- സൂക്ഷ്മതക്കുറവ്
-
അഷ്ട
- (സമാസത്തിൽ അഷ്ടാ എന്നു രൂപം) എട്ട്
-
അഷ്ടാ
- എന്നതിനു സമാസത്തിൽ വരുന്ന രൂപം. എട്ട്
-
അഷ്ടി
- ഭക്ഷണം
-
അഷ്ഠി
- കല്ല്, പാറ
-
ആഷാഢ
- പൂരാടം ഉത്രാടം നക്ഷത്രങ്ങൾക്കു പൊതുവേയുള്ള പേര്
-
ആഷാഢി1
- ആഷാഢമാസത്തിലെ വെളുത്തവാവ്
-
ആഷാഢി2
- ആഷാഢം (പ്പ്ലാശുവടി) ധരിക്കുന്നവൻ