-
അഷ്ടാംഗപ്രണാമം
- നാ.
-
സാഷ്ടാംഗ നമസ്കാരം. (കൈകൾ, കാൽമുട്ടുകൾ, തോളുകൾ, നെഞ്ച്, നെറ്റി എന്നിവ നിലത്തു തൊടുവിച്ചുകൊണ്ടുള്ള നമസ്കാരം. ജാനുക്കളും, പാദങ്ങളും, പാണികളും, ഉരസ്സും, ബുദ്ധിയും, ശിരസ്സും, വചസ്സും, ദൃഷ്ടികളും കൊണ്ടുള്ള നമസ്കാരമെന്നും പക്ഷം.)