1. അഷ്ടാംഗബ്രഹ്മചര്യം

    1. നാ.
    2. അഷ്ട ഗുണയുക്തമായ ബ്രഹ്മചര്യം. (പ്രണയത്തിൻറെ എട്ടു ദശകളായ ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, അധ്യവസായം, ക്രിയ എന്നിവയെ ത്യജിച്ചുള്ള ബ്രഹ്മചര്യം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക