1. അഷ്ടാംഗഹൃദയം

    1. നാ.
    2. വാഗ്ഭടൻ രചിച്ച വൈദ്യഗ്രന്ഥം. (ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, കൗമാരഭൃത്യം, അഗദതന്ത്രം, രസായനതന്ത്രം, വാജീകരണതന്ത്രം എന്ന് എട്ട് അംഗങ്ങൾ ഉള്ളതിനാൽ ഈ പേര്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക