1. അഷ്ടാപദം

    1. നാ.
    2. സ്വർണം
    3. എട്ടുകാലി, ചിലന്തി
    4. ചൂതുപടം (എല്ലാവരിയിലും എട്ടെട്ടു കള്ളികൾ വീതം ഉള്ളത്)
    5. ശരഭം, എട്ടടിമാൻ
    6. പുഴു
    7. കൈലാസം
  2. അഷ്ടപദം

    1. നാ.
    2. അഷ്ടാപദം
  3. അഷ്ടപാദം

    1. നാ.
    2. എട്ടുകാലി, ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക