1. അഷ്ടൈശ്വര്യങ്ങൾ

    1. നാ.
    2. അണിമാവ്, മഹിമാവ്, ലഘിമാവ്, ഗരിമാവ്, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം ഈ എട്ടും. (യോഗസിദ്ധികൊണ്ടു ലഭിക്കുന്ന അമാനുഷികപ്രഭാവങ്ങൾ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക