1. അസംഗം

    1. നാ.
    2. ഒരു ഹസ്തമുദ്ര
    3. തടസ്സമില്ലായ്മ
    4. ലോകകാര്യങ്ങളിൽ താത്പര്യമില്ലായ്മ, വിരക്തി
  2. ആസംഗം

    1. നാ.
    2. ചേർച്ച, ബന്ധം
    3. താത്പര്യം, ആസക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക