-
അസംഗത
- വി.
-
യുക്തമല്ലാത്ത, ചേർച്ചയില്ലാത്ത
-
ബന്ധമില്ലാത്ത, അസംബന്ധആയ, യുക്തിയില്ലാത്ത
-
ചേർന്നിരിക്കാത്ത
-
സംഭവിക്കാൻ ഇടയില്ലാത്ത, സത്യമല്ലാത്ത
-
അസംഗതി
- നാ.
-
കാരണമില്ലായ്മ
-
ഒരു അലങ്കാരം
-
അസംഭവ്യത, ചേർച്ചയില്ലായ്മ, പൊരുത്തക്കേട്