1. അസംബാധ1

    1. വി.
    2. തടവില്ലാത്ത, തിക്കില്ലാത്ത, ഏകാന്തമായ
    3. ഉപദ്രവം ഇല്ലാത്ത, വേദനയില്ലാത്ത
  2. അസംബാധ2

    1. നാ.
    2. ഒരു വൃത്തം
  3. അസംഭൂത

    1. വി.
    2. സംഭവിച്ചതല്ലാത്ത, ഉണ്ടായതല്ലാത്ത
  4. അസംഭൂതി

    1. നാ.
    2. അഭാവം, മായ
    3. പുനർജന്മമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക