-
അസംസ്കൃത1
- വി.
-
സംസ്കാരങ്ങൾ ചെയ്തു രൂപഭേദമോ ഗുണഭേദമോ വരുത്താത്ത, ശുദ്ധീകരിക്കാത്ത
-
പരിഷ്കരിക്കാത്ത
-
അലങ്കരിക്കാത്ത
- പ്ര.
-
അസംസ്കൃതവസ്തുക്കൾ = ശുദ്ധീകരിക്കാത്ത (ഉപയോഗയോഗ്യമാക്കാത്ത) വസ്തുക്കൾ
-
അസംസ്കൃത2
- നാ.
-
ഗാന്ധർവവിവാഹം ചെയ്യപ്പെട്ടവൾ