1. അസംസ്കൃത1

    Share screenshot
    1. അസംസ്കൃതവസ്തുക്കൾ = ശുദ്ധീകരിക്കാത്ത (ഉപയോഗയോഗ്യമാക്കാത്ത) വസ്തുക്കൾ
    1. സംസ്കാരങ്ങൾ ചെയ്തു രൂപഭേദമോ ഗുണഭേദമോ വരുത്താത്ത, ശുദ്ധീകരിക്കാത്ത
    2. പരിഷ്കരിക്കാത്ത
    3. അലങ്കരിക്കാത്ത
  2. അസംസ്കൃത2

    Share screenshot
    1. ഗാന്ധർവവിവാഹം ചെയ്യപ്പെട്ടവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക