-
അസനം1
- നാ.
-
ഏറ്
-
എറിയൽ
-
ദൂരത്തേയ്ക്കു വിടൽ
-
അസനം2
- നാ.
-
വേങ്ങമരം
-
ആസനം
- നാ.
-
പൃഷ്ഠം
-
ഇരിപ്പിടം, പീഠം
-
പ്രത്യേകതരത്തിലുള്ള ഇരിപ്പ്. ഉദാ: പത്മാസനം
-
ഒരു രതിബന്ധം
-
അശനം
- നാ.
-
അശിക്കൽ, ഭക്ഷിക്കൽ
-
ഭക്ഷണം, ആഹാരം
-
ആസീനം
- നാ.
-
വദിത്രം കൂടാതെ ദു:ഖിച്ച് ഇരുന്നുകൊണ്ടുള്ള ഒരു ഗാനം