-
അസപത്ന
- വി.
-
ശത്രുവല്ലാത്ത
-
ശത്രുവില്ലാത്ത, എതിരാളിയില്ലാത്ത
-
വേറേ ഭാര്യയില്ലാത്ത
-
അസപത്നി
- നാ.
-
ഒരുതരം ഇഷ്ടിക