-
അസമ
- തുല്യതയില്ലാത്ത
- ഒറ്റയായ, ഒന്ന് മൂന്ന് അഞ്ച് ഏഴ് എന്നുതുടങ്ങിയ സംഖ്യകൾ പോലെ
- നിരപ്പില്ലാത്ത
-
അസാമി
- പകുതിയല്ലാത്ത, പൂജ്യമായ
-
അസ്മി
- "അസ്" ധാതുവിൻറെ ഉ. പു., ഏ.വ. വർത്തമാനകാലം. (ഞാൻ) ആകുന്നു, ഉണ്ട്
-
ആശ്മ
- കല്ലുള്ള, കല്ലുകൊണ്ടുണ്ടാക്കിയ
-
ആസാമി
- സൂത്രക്കാരൻ, തട്ടിപ്പുകാരൻ, സമർഥൻ
- (അറ. < ഇസ്മ്) ആൾ
-
ആസ്മ
- ആസ്ത്മ