-
അസമദ
- വി.
-
കലഹമില്ലാത്ത, എതിർപ്പില്ലാത്ത
-
അസമത, -ത്വം
- നാ.
-
സമത്വമില്ലായ്മ, വ്യത്യാസം, വലിപ്പച്ചെറുപ്പം
-
അസമ്മിത
- വി.
-
അളവില്ലാത്ത
-
അസുമത്ത്
- വി.
-
പ്രാണനുള്ള
-
അസ്മിത
- നാ.
-
ഞാനെന്നബോധം, അഹങ്കാരം
- യോഗ.
-
പഞ്ചക്ലേശങ്ങളിൽ ഒന്ന്
-
അസമ്മതി
- നാ.
-
സമ്മതമില്ലായ്മ, ഭിന്നാഭിപ്രായം
-
അംഗീകരിക്കാതിരിക്കൽ
-
അസമ്മത
- വി.
-
ആദരിക്കപ്പെടാത്ത, ബഹുമാനിക്കപ്പെടാത്ത
-
അനുവദിക്കപ്പെടാത്ത, പ്രമാണസമ്മതമല്ലാത്ത
-
ഇഷ്ടപ്പെടാത്ത