-
അസമയം
- നാ.
-
ഉചിതമല്ലാത്ത കാലം, അനവസരം
-
തീരെ വൈകിയവേള, ഇരുട്ടിയതിൽപിന്നെ
-
അസാമ്യം
- നാ.
-
വ്യത്യാസം
-
സാമ്യമല്ലായ്മ, തുല്യതയില്ലായ്മ