-
അസമവായി
- വി. ന്യായ.
-
സമവായ സംബന്ധമില്ലാത്ത, ആനുഷംഗികമായ, വേർപെടുത്താവുന്ന. അസമവായികാരണം = (ന്യായ.) സമവായികാരണത്തോടു ബന്ധമുള്ള കാരണം. കാര്യത്തോടുകൂടിയോ കാരണത്തോടുകൂടിയോ ഒരേ വസ്തുവിൽ സമമായ വഴിക്കു ബന്ധപ്പെട്ടുകൊണ്ട് ഏതൊരു വസ്തു കാരണമായിതീരുന്നുവോ അത്