1. അസമർഥ

  1. വി.
  2. കഴിവില്ലാത്ത, കാര്യപ്രാപ്തിയില്ലാത്ത, ദുർബലമായ
 2. അസ്മാർത്ത

  1. വി.
  2. ഓർമയിൽ എത്താത്ത
  3. സ്മൃതിവിരുദ്ധമായ
  4. സ്മാർത്തന്മാരെ സംബന്ധിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക