-
അശൂല
- ഒരിനം നൊച്ചി
-
അസൽ
- മൂലമാതൃക, യഥാർഥമായത്, ഒറിജിനൽ
- പ്രമാണത്തിൻറെയും മറ്റും നക്കൽ തിരുത്തി ശുദ്ധമാക്കിയ രൂപം
- മൂലധനം
- തനിസ്വഭാവം (ദുരർഥത്തിൽ)
- ഭേഷായത്, നല്ലത്, ഭംഗിയായത്
- അസൽചരക്ക് = ഒന്നാംതരം സാധനം, കലർപ്പില്ലാത്ത സാധനം
-
അസിൽ
- ക്രൗഞ്ചപ്പക്ഷി
-
ആശാള
- കുറാശാണി, ഒരുതരം അയമോദകം