1. അസവർണ

    1. വി.
    2. സമാനവർണത്തിൽ പെടാത്ത മറ്റുജാതിയിലുള്ള
    3. സവർണരിൽ പെടാത്ത
    4. ഭിന്നവർഗത്തിലുള്ള (അക്ഷരങ്ങൾ എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക