1. അസാധന

    1. വി.
    2. സാമഗ്രികളില്ലാത്ത
  2. അസിതൻ

    1. നാ.
    2. ശനിഗ്രഹം
  3. അസിധേനു

    1. നാ.
    2. ചുരിക, കത്തി
  4. ആസ്ഥാനി

    1. നാ.
    2. രാജസഭകൂടുന്നതിനുള്ള മണ്ഡപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക