-
അശോധ്യ
- ശോധ്യമല്ലാത്ത, ശുദ്ധീകരിക്കാൻ കഴിയാത്ത
-
അസതായി
- ദുഷ്ടത
-
അസാധ്യ
- ചെയ്യാൻ കഴിയാത്ത, ദുഷ്കരമായ, പ്രയാസമുള്ള
- ശമിപ്പിക്കാൻ കഴിയാത്ത, പൊറുക്കാത്ത (രോഗം എന്നപോലെ)
- (ദുരർഥത്തിൽ) അസാധാരണമായ ഇടപെടലിനു വഴങ്ങാത്ത, വല്ലാത്ത, സഹിക്കാൻപാടില്ലാത്ത
- ഈടാക്കാൻ വയ്യാത്ത (കടം)
-
അസ്ഥായി
- സ്ഥിരമല്ലാത്ത, നശ്വരമായ, അപ്രധാനമായ
-
ആസാദ്യ1
- ആസാദനം ചെയ്യേണ്ടതായ, പ്രാപിക്കേണ്ട, പ്രാപിക്കത്തക്ക
-
ആസാദ്യ2
- പ്രാപിച്ചിട്ട്