1. അസിദ്ധ

    1. വി.
    2. ബാധകമല്ലാത്ത
    3. പൂർത്തിയാകാത്ത
    4. സാധിച്ചിട്ടില്ലാത്ത, സിദ്ധിക്കാത്ത, കിട്ടാത്ത
    5. തെളിയിക്കാത്ത
  2. ആസിദ്ധ

    1. വി.
    2. ആസേധനം ചെയ്യപ്പെട്ട, തടവിലാക്കപ്പെട്ട, നിരോധിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക