1. അസിപത്രം1

    1. നാ.
    2. വാളിൻറെ വായ്ത്തല. (പ്ര.) അസിപത്രവനം = ഒരു നരകം, അസിപത്രം എന്നും പേർ
  2. അസിപത്രം2

    1. നാ.
    2. കരിമ്പ് (വാൾപോലെ ഇലയുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക