1. അസുഖം

    1. നാ.
    2. രോഗം
    3. സുഖമില്ലായ്മ
    4. നീരസം, രസക്കേട്, സ്വരച്ചേർച്ചയില്ലായ്മ, വൈരസ്യം, വിരോധം
    1. പ്ര.
    2. അസുഖജീവിക = ദു:ഖമയമായ ജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക