1. അസുരം

    1. നാ.
    2. മൂലം നക്ഷത്രം
  2. ആസുരം1

    1. നാ.
    2. എട്ടുതരം വിവാഹങ്ങളിൽ ഒന്ന് (ബന്ധുജനങ്ങളിൽനിന്ന് കന്യകയെ വിലയ്ക്കുവാങ്ങൽ)
  3. ആസുരം2

    1. നാ.
    2. രക്തം
    3. കാരുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക