-
അസുരൻ
- നാ.
-
രാഹു
-
സൂര്യൻ
-
ദേവന്മാരുടെ വിരോധി, അസുരവർഗം, രാക്ഷസരിൽ നിന്നു ഭിന്നം (പ്രാണേന്ദ്രിയാദികളിൽ രമിക്കുന്നവർ, വൈഷയികന്മാർ)
-
ഗൃഹനിർമാണാവസരത്തിൽ പടിഞ്ഞാറേ ദിക്കിൽ പൂജിക്കേണ്ട ഒരു ദേവൻ
- പ്ര.
-
അസുരത്തി = അസുരസ്ത്രീ. (പ.മ.) അസുരത്വം = അസുരഭാവം. അസുരവിത്ത് = ദുസ്വഭാവി