1. അസൃഗ്ദര

    1. നാ.
    2. സ്ത്രീകൾക്കുണ്ടാവുന്ന ഒരു രോഗം, ക്രമം തെറ്റിയുള്ള ആർത്തവം, രക്തവാർച്ച
  2. അസൃഗ്ധര

    1. നാ.
    2. രക്തം വാർന്നുപോകാതെ നിർത്തുന്നത്, തൊലി
  3. അസൃഗ്ധാര

    1. നാ.
    2. രക്തധാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക