-
അസ്ഖലിത
- വി.
-
തെറ്റിപ്പോകാത്ത, ഇടറാത്ത, വ്യതിചലിക്കാത്ത, ഉറച്ച
-
തെറ്റില്ലാത്ത, പിഴയ്ക്കാത്ത. (പ്ര.) അസ്ഖലിതപ്രയാണ = കാലിടറാതെ നടക്കുന്ന
-
ആസ്ഖലിത
- വി.
-
വഴുതിവീണ, ഇടറിവീണ