1. അസ്തമനം

    1. നാ.
    2. അസ്തമിക്കൽ, പടിഞ്ഞാറ് ചായൽ. (അന പ്രാണനേ എന്നു ധാതുപാഠം. നശിക്കുക, അന്ത്യശ്വാസം വലിക്കുക എന്നോക്കെ അർത്ഥം. അസ്തത്തിലേക്കു പോകുക എന്ന അർത്ഥത്തിൽ അസ്തമയം ആണു സമീചീനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക