-
അസ്തമയം
- നാ.
-
അസ്തമിക്കൽ, ഗ്രഹം ചക്രവാളത്തിൽനിന്നു മറയൽ
-
താഴ്ച, നാശം, അവസാനം, മറഞ്ഞുപോകൽ, വിട്ടുപോകൽ, തിരോഭവിക്കൽ
-
(ജ്യോ.) ഏഴംരാശി
-
കുജാദിഗ്രഹങ്ങൾക്കു സൂര്യനോടുള്ള സംഗമം