-
അസ്താഘ
- വി.
-
പാപമറ്റ
-
അസാധക
- വി.
-
സാധകമല്ലാത്ത, സാധിക്കാത്ത
-
അസ്തഗ
- വി.
-
അസ്തപർവതത്തെ പ്രാപിച്ച
-
ആസ്തിക
- വി.
-
ഈശ്വരവിശ്വാസമുള്ള
-
ശ്രദ്ധയുള്ള, ഭക്തിയുള്ള
-
അസൂതിക
- നാ.
-
പ്രസവിച്ചിട്ടില്ലാത്തവൾ
-
ആസേധക
- വി.
-
തടവിൽവയ്ക്കുന്ന, നിയന്ത്രിക്കുന്ന, തടയുന്ന
-
അസേ്താക
- വി.
-
അനൽപമായ, വളരെയുള്ള
-
ആശിതിക
- നാ.
-
ഇലന്ത