-
അസ്തു
- -
-
അസ് ധാതുവിൻറെ നിയോജകം (ലോട്) പ്ര. പു. ഏ.വ. ക്രി. ഭവിക്കട്ടെ, ഉണ്ടാകട്ടെ, ആകട്ടെ.
-
അസാധു
- വി.
-
നല്ലതല്ലാത്ത, ചീത്തയായ
-
ദുഷ്ടതയുള്ള
-
തെറ്റായ
-
നിയമസമ്മതിയില്ലാത്ത
- പ്ര.
-
അസാധുവൃത്ത = കുലട