-
അശിത്രം
- നിവേദ്യം
-
അസ്ത്രം1
- അമ്പ്, ശരം, ബാണം
- അസ്ത്രമന്ത്രം
-
അസ്ത്രം2
- ഒഴിച്ചുകൂട്ടാനെക്കാൾ കുറുകിയും എന്നാൽ കോരിക്കൂട്ടത്തക്കവണ്ണവും ഉള്ള കൂട്ടാൻ
-
ആസിധാരം
- അസിധാരാവ്രതം
-
ആസ്തരം
- പരവതാനി
- വിരിപ്പ്, പുതപ്പ്
-
ആസ്താരം
- ചിതറൽ
- വിരിക്കൽ